ലാമിനേറ്റഡ് ലൈസൻസുകൾക്ക് വിട; നാളെ മുതൽ സംസ്ഥാനത്ത് സ്മാർട്ട് ലൈസൻസുകൾ
തിരുവനന്തപുരം: ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് വിട. സ്മാർട്ട് ലൈസൻസുകൾ നാളെ മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. പുതിയ ലൈസൻസ് കാർഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. കേന്ദ്ര ഉപരിതല ...








