കേരളത്തിലേക്ക് വ്യാപക ലഹരിക്കടത്ത്; നൈജീരിയൻ യുവതി ബംഗളൂരുവിൽ പിടിയിൽ
കാസർകോട് : കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി ബംഗളൂരുവിൽ പിടിയിൽ. നൈജീരിയൻ സ്വദേശി ഹഫ്‌സ റിഹാനത്ത് ഉസ്മാനാണ് പിടിയിലായത്. കാസർകോട് ബേക്കൽ പോലീസ് ബംഗളൂരുവിലെത്തിയാണ് പ്രതിയെ ...