ഇനി ഇത് മേലാൽ ആവർത്തിക്കരുത്; കേരളത്തിന് തുറന്ന കത്ത്; അതിർത്തിയിൽ പരിശോധന ശക്തം
ബംഗളൂരു; കേരളത്തിന് തുറന്ന കത്തെഴുതി കർണാടക. സംസ്ഥാന അതിർത്തി കടന്ന് ട്രക്കുകളിൽ മാലിന്യം തള്ളുന്നത് തടയണമെന്നാണ് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡിന് കർണാടക കത്തെഴുതിയിരിക്കുന്നത്. കേരളത്തിൽ നിന്ന് ...