നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് ; വ്യാഴാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും
തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യ ആശുപത്രി മേഖലയെ പ്രതിസന്ധിയിലാക്കി നഴ്സുമാർ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായുള്ള മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതോടെ ആണ് അനിശ്ചിതകാല പണിമുടക്കിലേക്ക് ...








