ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം : രാഷ്ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തിൽ ബിജെപി സീൽ പതിച്ച സംഭവത്തിൽ, തിരഞ്ഞെടുപ്പ് വിഭാഗം അസിസ്റ്റന്റ് ജെയ്‌സിൽ പി. അസീസിനെ ...








