Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

by Brave India Desk
Mar 28, 2026, 03:48 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : രാഷ്ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തിൽ ബിജെപി സീൽ പതിച്ച സംഭവത്തിൽ, തിരഞ്ഞെടുപ്പ് വിഭാഗം അസിസ്റ്റന്റ് ജെയ്‌സിൽ പി. അസീസിനെ സസ്‌പെൻഡ് ചെയ്തു. നിലവിൽ പൊതു ഭരണ വകുപ്പിലെ അസിസ്റ്റന്റ് ആയ ജെയ്‌സിൽ പി. അസീസിനെ സസ്‌പെൻഡ് ചെയ്യാൻ ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു. കേൽക്കറാണ് ഉത്തരവിട്ടത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തന സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്ന വിധത്തിലാണ് കത്തിൽ ബിജെപി സീൽ പ്രത്യക്ഷപ്പെട്ടതെന്ന് സസ്പെൻഷൻ ഉത്തരവിൽ ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആണ് ജെയ്‌സിൽ പി. അസീസിനെതിരെ നടപടി എടുത്തിരിക്കുന്നത്. പൊതുഭരണ വകുപ്പിൽ നിന്നുള്ള ജെയ്‌സിൽ പി. അസീസ് നിലവിൽ തിരഞ്ഞെടുപ്പ് (എക്‌സ്‌പെൻഡിച്ചർ & ഐടി) വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇത്തരമൊരു സംഭവം കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവിശ്വാസം ഉണ്ടാക്കിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

Stories you may like

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

‘സ്വർണം വീണ്ടും പൊള്ളുന്നു’! ഒറ്റദിവസം കൊണ്ട് പവന് ആയിരം കടന്നു, വെള്ളിയും കുതിച്ചുയർന്നു; ഇപ്പോൾ വാങ്ങാമോ?

Tags: Kerala state election commissionBJP seal
ShareTweetSendShare

Latest stories from this section

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘മരുമകൾക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം’; വി.ഡി. സതീശൻ്റെ ഉപദേശം’, സ്ത്രീവിരുദ്ധമെന്ന് വിമർശനം

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

‘കൈയിൽ പണമില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധി’; സർക്കാരിൻ്റെ ‘ചെലവുചുരുക്കൽ’! വകുപ്പുകൾക്ക് കർശന നിർദേശം

Latest News

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

‘സ്വർണം വീണ്ടും പൊള്ളുന്നു’! ഒറ്റദിവസം കൊണ്ട് പവന് ആയിരം കടന്നു, വെള്ളിയും കുതിച്ചുയർന്നു; ഇപ്പോൾ വാങ്ങാമോ?

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘മരുമകൾക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം’; വി.ഡി. സതീശൻ്റെ ഉപദേശം’, സ്ത്രീവിരുദ്ധമെന്ന് വിമർശനം

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

‘കൈയിൽ പണമില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധി’; സർക്കാരിൻ്റെ ‘ചെലവുചുരുക്കൽ’! വകുപ്പുകൾക്ക് കർശന നിർദേശം

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ‘ഹൈ-പവേർഡ് ടാസ്‌ക് ഫോഴ്‌സ്’ ; പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology