പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ ജപ്തി ചെയ്തു : ഇരിപ്പിടമില്ലാതെ ജീവനക്കാര്‍
പത്തനംതിട്ട: പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ ജപ്തി ചെയ്തു. കല്ലട ഇറിഗേഷൻ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് പണം മുഴുവൻ നൽകാത്തതിനെ തുടർന്നുണ്ടായ കോടതി വിധി നടപ്പാക്കിയതിന്റെ ഭാഗമായാണ് ...