സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം ; എല്ലാ ജില്ലകൾക്കും മുന്നറിയിപ്പ് ; വടക്കൻ കേരളത്തിൽ ശക്തമാകും
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പുതിയ മാറ്റങ്ങൾ പ്രകാരം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് എട്ടു ...