നേമം തിരികെ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭാ സുരേന്ദ്രൻ ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ
തിരുവനന്തപുരം : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ. 47 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ പുറത്തുവിട്ടിരിക്കുന്നത്. നേമം ...








