വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
രാജ്യം നടുങ്ങിയ കേതൻ അഗർവാൾ കൊലപാതക കേസിൽ പ്രതിയായ പ്രതിശ്രുത വധു സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. കേതനുമായുള്ള വിവാഹം വേണ്ടെന്നു വെക്കുന്നതിനെക്കുറിച്ച് സ്വന്തം ...








