കൈകാലുകളില്‍ നിന്ന് പുറത്തേക്കൊഴുകി കൊഴുത്തദ്രാവകം, കീറ്റോ ഡയറ്റ് പറ്റിച്ച പണിയോ?
ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് അമിതമായാല്‍ എന്താണ് സംഭവിക്കുക? ഇപ്പോഴിതാ കീറ്റോ ഡയറ്റ് ചെയ്ത ഒരാളുടെ ശരീരത്തില്‍ കൊളസ്‌ട്രോള്‍ അമിതമായപ്പോള്‍ സംഭവിച്ച മാറ്റങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ...