കെവിനെയും കൊണ്ട് പോകുന്ന വാഹനം പെട്രോളിങ്ങിനിടെ എസ് ഐ കണ്ടിരുന്നു; കേസ് മറയ്ക്കാന്‍ പതിനായിരം രൂപ ഷാനു കൈക്കൂലി നല്‍കിയെന്നും കെവിന്റെ ബന്ധു അനീഷ്
കോട്ടയം; കെവിനെ തട്ടിക്കൊണ്ട് പോയ ദിവസം രാത്രി പെട്രോളിങ്ങിനിടെ ഷാനുവിനെയും സംഘത്തെയും എസ്‌ഐ കണ്ടിരുന്നുവെന്ന് കെവിന്റെ ബന്ധു അനീഷിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ പരിപാടിയോടനുബന്ധിച്ച് കനത്ത പെട്രോളിങ്ങായിരുന്നു ...