ലോകവേദിയിൽ രാജ്യത്തിനായി വെള്ളിമേഡൽ നേടി, എന്നിട്ടും പരിഹാസവും വ്യാജ ചിത്രങ്ങളും!’; ലിംഗവിവേചനത്തിനെതിരെ തുറന്നടിച്ച് പവർലിഫ്റ്റിംഗ് താരം കിയ ബാനർജി!
ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ സൺ സിറ്റിയിൽ നടന്ന ലോക സബ് ജൂനിയർ ആൻഡ് ജൂനിയർ ക്ലാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി വെള്ളിമേഡൽ നേട്ടം കൈവരിച്ച താരം കിയ ...








