‘പഴകിയ കോഴിയിറച്ചി വിളമ്പിയിട്ടില്ല, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്’; വിവാദങ്ങൾക്ക് മറുപടിയുമായി KFC!
മംഗളൂരുവിലെ ഔട്ട്‌ലെറ്റിൽ ചീഞ്ഞ കോഴിയിറച്ചി വിതരണം ചെയ്തെന്ന പരാതിയിലും തുടർന്ന് നടന്ന ഭക്ഷ്യസുരക്ഷാ പരിശോധനയിലും പ്രതികരണവുമായി പ്രമുഖ അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ.എഫ്.സി (KFC). ...











