പ്രളയ ദുരിതാശ്വാസ ഫണ്ടിൽ കൊടുത്ത കോടികൾ വെളളത്തിലായി; ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ ഖേദിക്കുന്നു; ഇനി രാഷ്ട്രീയക്കാർക്ക് അഞ്ച് പൈസ നൽകില്ലെന്ന് പ്രവാസി വ്യവസായി കെജി എബ്രഹാം
കുവൈറ്റ്: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രവാസികൾ കൊടുത്ത കോടികൾ വെളളത്തിലായെന്നും ഇനി രാഷ്ട്രീയക്കാർക്ക് അഞ്ച് പൈസ നൽകില്ലെന്നും തുറന്നടിച്ച് പ്രവാസി വ്യവസായി കെജി എബ്രഹാം. അടച്ചിട്ട വീടുകൾക്ക് ...