ആത്മാഭിമാനം ഉള്ള മുസ്ലിം സ്ത്രീ ഇവിടെ വെറുമൊരു മാംസ ശരീരമെന്ന് എഴുത്തുകാരി ഖദീജ മുംതാസ്
മറ്റ് മതങ്ങളില്‍ വിവാഹമോചന നിയമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നടന്നപ്പോള്‍ സ്വാതന്ത്രം നേടി 70 വര്‍ഷമായിട്ടും ഇന്ത്യന്‍ മുസ്ലീങ്ങള്‍ അചഞ്ചലരായി തുടരുന്നുവെന്ന് എഴുത്തുകാരി ഡോ.ഖദീജ മുംതാസ്. സ്വതന്ത്ര ഇന്ത്യയിലെ ...