കാനഡയിൽ പുതിയ വിദ്വേഷ വിരുദ്ധ നിയമത്തിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ ഭീഷണി; ബ്രാംപ്ടണിലും സറേയിലും പ്രതിഷേധം
കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പുതിയ നിയമമായ ബിൽ സി-9 (Bill C-9) ഹൗസ് ഓഫ് കോമൺസ് പാസാക്കിയതിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ...








