യൂസ്മാർഗിൽ വെടിയൊച്ച!’; പാകിസ്താൻ ലഷ്‌കർ കമാൻഡർ യാസിറിനെ വധിച്ച് സുരക്ഷാസേന; കശ്മീരിൽ സൈന്യത്തിന് വൻ വിജയം
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവാദത്തിനെതിരെ വീണ്ടും നിർണായക നേട്ടവുമായി ഇന്ത്യൻ സുരക്ഷാസേന. ബുഡ്ഗാം ജില്ലയിലെ യൂസ്മാർഗ് വനാതിർത്തി മേഖലയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ മുൻനിര ലഷ്‌കറെ ത്വയ്യിബ ...








