Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!

by Brave India Desk
Sep 6, 2026, 01:09 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ചെന്നൈ: രാജ്യത്തിന് കരുത്തേകാൻ 342 പുതിയ ഓഫീസർമാർ കൂടി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമിയിൽ (OTA) നടന്ന വർണ്ണാഭമായ പാസിങ് ഔട്ട് പരേഡിലാണ് കേഡറ്റുകൾ കരസേനയിൽ ഓഫീസർമാരായി ഔദ്യോഗികമായി ചുമതലയേറ്റത്. കേഡറ്റുകൾ കഠിനമായ സൈനിക പരിശീലനം പൂർത്തിയാക്കി രാജ്യസേവനത്തിനായി ഇറങ്ങുന്ന പരേഡിൽ, ഇന്ത്യക്കാരായ 313 പുരുഷന്മാരും 29 വനിതകളും ഉൾപ്പെടെ 342 പേരാണ് കമ്മീഷൻ ചെയ്യപ്പെട്ടത്.

Stories you may like

‘22,000 കോടി വെള്ളത്തിൽ!’; പാകിസ്താന് വൻ പ്രഹരമേൽപ്പിച്ച് അഫ്ഗാനിസ്ഥാൻ; അതിർത്തി അടച്ച് ഇരുരാജ്യങ്ങളും; പ്രതിസന്ധിയിൽ കച്ചവടക്കാർ!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

ഇന്ത്യൻ കേഡറ്റുകൾക്ക് പുറമെ, സുഹൃദ് രാജ്യങ്ങളായ സെയ്‌ഷെൽസ്, ടാൻസാനിയ, ഉഗാണ്ട, സിംബാബ്‌വെ, ഈസ്വാറ്റിനി, ഭൂട്ടാൻ, ലെസോത്തോ തുടങ്ങി ഏഴ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള 17 കേഡറ്റുകളും ഇവിടെ നിന്ന് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. പ പരമേശ്വരൻ ഡ്രിൽ സ്‌ക്വയറിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പരേഡ് റിവ്യൂ ചെയ്തു.

ആധുനിക യുദ്ധമുറകളിൽ സാങ്കേതികവിദ്യയും കൃത്യതയുള്ള ആയുധങ്ങളും വേഗത കൂട്ടുമെങ്കിലും യുദ്ധത്തിന്റെ അടിസ്ഥാന സ്വഭാവം ഇന്നും മാറ്റമില്ലാതെ തുടരുകയാണെന്ന് അക്കാഡമിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ നാവികസേനാ മേധാവി പറഞ്ഞു. കൃത്രിമബുദ്ധിയേക്കാളും ആൽഗരിതങ്ങളേക്കാളും മനുഷ്യന്റെ ബുദ്ധിക്കും നയിക്കാനുള്ള കഴിവിനുമാണ് സൈന്യത്തിൽ മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പുതുതായി കമ്മീഷൻ ചെയ്യപ്പെട്ട ഓഫീസർമാരെ ഓർമ്മിപ്പിച്ചു. പരിശീലനം ഇവിടെ അവസാനിക്കുന്നില്ലെന്നും വരുംദിവസങ്ങളിലെ അനുഭവങ്ങളാണ് മികച്ച സൈനിക നേതാക്കളായി നിങ്ങളെ രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേഡറ്റ് ഗുർകീരത് സിംഗ് ഹോറ അഭിമാനകരമായ ‘സ്വോർഡ് ഓഫ് ഓണറും’ വെങ്കല മെഡലും കരസ്ഥമാക്കി. എയുഒ അഭിനബ് ചൗഹാൻ സ്വർണ്ണ മെഡലും എസിഎ നികേത് സിംഗ് തോമർ വെള്ളി മെഡലും നേടി. ഔദ്യോഗിക സൈനിക ചടങ്ങുകൾക്ക് ശേഷം നവഓഫീസർമാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സന്തോഷനിമിഷങ്ങൾക്കും ചെന്നൈ ഒടിഎ സാക്ഷ്യം വഹിച്ചു.

Tags: Chennai OTA paradeindian army342 new officers commissioned
Share
Tweet
SendShare

Latest stories from this section

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

ഡൽഹി മെട്രോയിൽ സർപ്രൈസ് യാത്രയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദ്യാർത്ഥികളോടും യാത്രക്കാരോടും സൗഹൃദ സംഭാഷണം

ഡൽഹി മെട്രോയിൽ സർപ്രൈസ് യാത്രയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദ്യാർത്ഥികളോടും യാത്രക്കാരോടും സൗഹൃദ സംഭാഷണം

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

‘ദിമാഗി നക്സലുകൾ ഹോമിയോപ്പതി ഗുളിക പോലെ; ഒളിഞ്ഞിരിക്കുന്നവർ സ്വയം പുറത്തുവരുന്നു, രാജ്യം നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്!’: പ്രധാനമന്ത്രി നരേന്ദ്ര മോദി!

റോയൽ എൻഫീൽഡിന്റെ തകർപ്പൻ തിരിച്ചുവരവ്: ഹിമാലയൻ 440 വിപണിയിൽ; റേഞ്ചൻ ലുക്കിൽ കുറഞ്ഞ വിലയിൽ പുതിയ വില്ലൻ!

റോയൽ എൻഫീൽഡിന്റെ തകർപ്പൻ തിരിച്ചുവരവ്: ഹിമാലയൻ 440 വിപണിയിൽ; റേഞ്ചൻ ലുക്കിൽ കുറഞ്ഞ വിലയിൽ പുതിയ വില്ലൻ!

Latest News

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

‘11-ാം വയസ്സിൽ തുടങ്ങിയ അസഹ്യമായ വേദന; രോഗം തിരിച്ചറിഞ്ഞത് 29-ൽ!’; എൻഡോമെട്രിയോസിസ് ചെറുതല്ല; മുന്നറിയിപ്പുമായി ഡോക്ടർമാർ!

ക്ഷമ പരീക്ഷിക്കരുത്..: സാമ്രാജ്യങ്ങളോട് പോരാടിയവരാണ് ഞങ്ങൾ; പാകിസ്താന് അന്ത്യശാസനവുമായി അഫ്ഗാനിസ്താൻ

‘22,000 കോടി വെള്ളത്തിൽ!’; പാകിസ്താന് വൻ പ്രഹരമേൽപ്പിച്ച് അഫ്ഗാനിസ്ഥാൻ; അതിർത്തി അടച്ച് ഇരുരാജ്യങ്ങളും; പ്രതിസന്ധിയിൽ കച്ചവടക്കാർ!

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!

342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies