kings xi punjab

പുല്‍വാമയില്‍ വീരമൃത്യൂ വരിച്ച പഞ്ചാബ് സ്വദേശികളായ സൈനികര്‍ക്ക് സഹായവുമായി കിങ്‌സ്ഇലവന്‍ പഞ്ചാബ്‌

പുല്‍വാമയില്‍ വീരമൃത്യൂ വരിച്ച പഞ്ചാബ് സ്വദേശികളായ സൈനികര്‍ക്ക് സഹായവുമായി കിങ്‌സ്ഇലവന്‍ പഞ്ചാബ്‌

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പഞ്ചാബ് സ്വദേശികളായ അഞ്ചു സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ഐ.പി.എല്‍ ടീം കിങ്സ് ഇലവന്‍ പഞ്ചാബ്. ഓരോ സൈനികന്റെയും കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ...

കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബിനെതിരെ പൂ​ന​യ്ക്ക് ഒൻപതു വി​ക്ക​റ്റ് ജ​യം

കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബിനെതിരെ പൂ​ന​യ്ക്ക് ഒൻപതു വി​ക്ക​റ്റ് ജ​യം

പൂ​ന: കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബിനെതിരെ പൂ​ന​യ്ക്ക് ഒൻപതു വി​ക്ക​റ്റ് ജ​യം.  ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് പ്ലേ​ഓ​ഫ് ലൈ​ന​പ്പാ​യി. കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ ഒൻപതു വി​ക്ക​റ്റി​നു പൂ​ന സൂ​പ്പ​ർ ...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം

മൊഹാലി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം. 14 റണ്‍സിന് ജയിച്ച പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി. സ്‌കോര്‍: പഞ്ചാബ് 20 ഓവറില്‍ ...

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം

ഇന്‍ഡോര്‍: ഐപിഎല്ലില്‍ ക്രിക്കറ്റ് മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം. മല്‍സരത്തില്‍ വിജയിക്കാനാവശ്യമായ 199 റണ്‍സ് മുംബൈ ഇന്ത്യന്‍സ് അടിച്ചെടുത്തത് 15.3 ...

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഹൈദരാബാദ് തോല്‍പിച്ചത് അഞ്ചു റണ്‍സിന്

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഹൈദരാബാദ് തോല്‍പിച്ചത് അഞ്ചു റണ്‍സിന്

ഹൈദരാബാദ്: ഐപിഎല്‍ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഹൈദരാബാദ് തോല്‍പിച്ചത് അഞ്ചു റണ്‍സിന്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ അര്‍ധ സെഞ്ചുറിയും പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാറിന്റെ അഞ്ചു ...

ഡിവില്ല്യേഴ്‌സിനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ രക്ഷിക്കാനായില്ല; തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

ഡിവില്ല്യേഴ്‌സിനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ രക്ഷിക്കാനായില്ല; തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ നേടിയ 149 റണ്‍സ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist