വിവേചനം നേരിടുന്നവർക്ക് എന്നും രാജ്യം പ്രത്യേക പരിഗണന നൽകിയിട്ടുണ്ട് ; ഭാരതത്തിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ;കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു
ന്യൂഡൽഹി: ലോക്‌സഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. നിങ്ങൾ ഭരണഘടനയെ ആക്രമിച്ചു. അതിന്റ ആമുഖം തന്നെ മാറ്റാൻ ശ്രമിച്ചു എന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനയുടെ ...








