Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിവേചനം നേരിടുന്നവർക്ക് എന്നും രാജ്യം പ്രത്യേക പരിഗണന നൽകിയിട്ടുണ്ട് ; ഭാരതത്തിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ;കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

by Brave India Desk
Dec 14, 2024, 04:06 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. നിങ്ങൾ ഭരണഘടനയെ ആക്രമിച്ചു. അതിന്റ ആമുഖം തന്നെ മാറ്റാൻ ശ്രമിച്ചു എന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനയുടെ 75ാം വാർഷികവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കിടയാണ് മന്ത്രിയുടെ പ്രസ്താവന.

ന്യൂനപക്ഷങ്ങൾ ഭാരതത്തിൽ സുരക്ഷിതരാണ്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അനാവശ്യ പ്രചാരണം നടത്തുകയാണ്. എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതീയ സംസ്‌കാരമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ന്യൂനപക്ഷ സംരക്ഷണത്തിന് ഭാരതം സ്വീകരിച്ചുവരുന്ന നടപടികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. യാതൊരു വിധത്തിലുള്ള കടന്നുകയറ്റവും ഭാരത്തിലേ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടിയിട്ടില്ല. വിവേചനം നേരിടുന്നവർക്ക് എന്നും രാജ്യം പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമം നിലവിലുള്ള ഏകരാജ്യമാണ് ഭാരതം. എന്നിട്ടും എന്തിനാണ് ന്യപക്ഷങ്ങൾക്ക് രാജ്യത്ത് സംരക്ഷണം ഇല്ലെന്ന് പറയുന്നത് എന്ന് അദ്ദേഹം ചോദിച്ചു.

Stories you may like

‘ഹമാസ് മോഡലിൽ കശ്മീരിൽ ഭീകരാക്രമണത്തിന് പാക് ഐ.എസ്.ഐ നീക്കം!’: തുർക്കി പിസ്റ്റളുകളും ഓൺലൈൻ ബ്രെയിൻവാഷിംഗും

‘പ്രധാനമന്ത്രി ചിലവഴിച്ച ഓരോ 1 രൂപയ്ക്കും തിരികെ എത്തിയത് 66,000 രൂപയുടെ വിദേശ നിക്ഷേപം!’: നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങളുടെ കണക്ക് പുറത്ത് 

മുസ്ലീങ്ങളോ, സിഖുകാരോ, ക്രിസ്ത്യാനികളോ, ബുദ്ധമതക്കാരോ, പാർസികളോ, ജൈനരോ ആകട്ടെ എല്ലാ ന്യൂനപക്ഷങ്ങൾക്കും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട് എന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.

Tags: kiran riju
Share1
Tweet
SendShare

Latest stories from this section

‘എന്റെ പൊന്നു ചേട്ടാ, കാവി ഈ ബ്രാൻഡിന്റെ നിറമാണ്; കാവി നിറത്തിനോട് യൂട്യൂബർക്ക് അസഹിഷ്ണുത;വാ അടപ്പിച്ച് പ്രിയ വാര്യർ

 ‘ഇസ്ലാമിക് നാറ്റോ’!; പാകിസ്താനും സൗദിയും തുർക്കിയും കൈകോർത്ത് സൈനിക സഖ്യം രൂപീകരിക്കുന്നു!’: ഒപ്പുവെക്കാൻ വൻ കരാർ

‘ഇന്ത്യൻ നിർമ്മിത എം.ആർ.ഐ മെഷീൻ വിഴുങ്ങാൻ വൻകിട വിദേശ കമ്പനി; രക്ഷകരായി ടാറ്റയും ശ്രീധർ വെമ്പുവും!’: കോടികളുടെ വാഗ്ദാനം തള്ളി യുവാവ്

‘അമർനാഥ് തീർത്ഥാടന പാതയിൽ സുരക്ഷാ വീഴ്ച?; പോലീസ് ബാരിക്കേഡ് തകർത്ത് സ്കോർപിയോ കുതിച്ചു, വെടിവെച്ച് സേന!’: ജാഗ്രതാ നിർദ്ദേശം!

Discussion about this post

Latest News

മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ അത്ഭുതം;സ്റ്റീലിനേക്കാൾ 5 ഇരട്ടി ബലമുള്ള വലകൾ;ചിലന്തി

മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ അത്ഭുതം;സ്റ്റീലിനേക്കാൾ 5 ഇരട്ടി ബലമുള്ള വലകൾ;ചിലന്തി

‘ഹമാസ് മോഡലിൽ കശ്മീരിൽ ഭീകരാക്രമണത്തിന് പാക് ഐ.എസ്.ഐ നീക്കം!’: തുർക്കി പിസ്റ്റളുകളും ഓൺലൈൻ ബ്രെയിൻവാഷിംഗും

‘ഹമാസ് മോഡലിൽ കശ്മീരിൽ ഭീകരാക്രമണത്തിന് പാക് ഐ.എസ്.ഐ നീക്കം!’: തുർക്കി പിസ്റ്റളുകളും ഓൺലൈൻ ബ്രെയിൻവാഷിംഗും

‘പ്രധാനമന്ത്രി ചിലവഴിച്ച ഓരോ 1 രൂപയ്ക്കും തിരികെ എത്തിയത് 66,000 രൂപയുടെ വിദേശ നിക്ഷേപം!’: നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങളുടെ കണക്ക് പുറത്ത് 

‘പ്രധാനമന്ത്രി ചിലവഴിച്ച ഓരോ 1 രൂപയ്ക്കും തിരികെ എത്തിയത് 66,000 രൂപയുടെ വിദേശ നിക്ഷേപം!’: നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങളുടെ കണക്ക് പുറത്ത് 

‘എന്റെ പൊന്നു ചേട്ടാ, കാവി ഈ ബ്രാൻഡിന്റെ നിറമാണ്; കാവി നിറത്തിനോട് യൂട്യൂബർക്ക് അസഹിഷ്ണുത;വാ അടപ്പിച്ച് പ്രിയ വാര്യർ

‘എന്റെ പൊന്നു ചേട്ടാ, കാവി ഈ ബ്രാൻഡിന്റെ നിറമാണ്; കാവി നിറത്തിനോട് യൂട്യൂബർക്ക് അസഹിഷ്ണുത;വാ അടപ്പിച്ച് പ്രിയ വാര്യർ

 ‘ഇസ്ലാമിക് നാറ്റോ’!; പാകിസ്താനും സൗദിയും തുർക്കിയും കൈകോർത്ത് സൈനിക സഖ്യം രൂപീകരിക്കുന്നു!’: ഒപ്പുവെക്കാൻ വൻ കരാർ

 ‘ഇസ്ലാമിക് നാറ്റോ’!; പാകിസ്താനും സൗദിയും തുർക്കിയും കൈകോർത്ത് സൈനിക സഖ്യം രൂപീകരിക്കുന്നു!’: ഒപ്പുവെക്കാൻ വൻ കരാർ

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

‘ഇഎംഐ മുടങ്ങിയാൽ ഇനി ഫോൺ ലോക്ക് ചെയ്ത് പൂട്ടില്ല; ഉപഭോക്താക്കൾക്ക് വൻ ആശ്വാസവുമായി റിസർവ് ബാങ്ക്!’: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്!

‘ഹെലികോപ്റ്റർ വാടകക്കെടുത്തിന് എത്ര ചെലവായി?’അത് രഹസ്യമാണ്’ എന്ന് സർക്കാർ!

‘ഹെലികോപ്റ്റർ വാടകക്കെടുത്തിന് എത്ര ചെലവായി?’അത് രഹസ്യമാണ്’ എന്ന് സർക്കാർ!

‘ഇന്ത്യൻ നിർമ്മിത എം.ആർ.ഐ മെഷീൻ വിഴുങ്ങാൻ വൻകിട വിദേശ കമ്പനി; രക്ഷകരായി ടാറ്റയും ശ്രീധർ വെമ്പുവും!’: കോടികളുടെ വാഗ്ദാനം തള്ളി യുവാവ്

‘ഇന്ത്യൻ നിർമ്മിത എം.ആർ.ഐ മെഷീൻ വിഴുങ്ങാൻ വൻകിട വിദേശ കമ്പനി; രക്ഷകരായി ടാറ്റയും ശ്രീധർ വെമ്പുവും!’: കോടികളുടെ വാഗ്ദാനം തള്ളി യുവാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology