തീപിടിത്തം; സർക്കാർ ജീവൻരക്ഷാ മരുന്നുകൾ മാറ്റി സൂക്ഷിച്ചത് മീൻ വണ്ടിയിൽ
ആലപ്പുഴ: കേരളസർക്കാർ ജീവൻസർക്കാർ മരുന്നുകൾ സൂക്ഷിച്ചത് മീൻവണ്ടിയിൽ. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ വണ്ടാനത്തെ ബ്ലീച്ചിങ് പൗഡർ ഗോഡൗണിന് തീപിടിച്ചതിനെ തുടർന്നാണ് ഇങ്ങനെ മരുന്നുകൾ സൂക്ഷിക്കേണ്ടി വന്നത്. ...