ലോസ് ഏഞ്ചൽസ് ഹെലികോപ്റ്റർ അപകടം : ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റ് ഇനി ഓർമ
വിഖ്യാത അമേരിക്കൻ ബാസ്കറ്റ് ബോൾ താരം കോബി ബ്രയാന്റ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.കാലിഫോർണിയക്കടുത്ത് കലബസാസിൽ വച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കോബിയും മകൾ ജിയാനയും അടക്കം, ഹെലികോപ്ടറിലുണ്ടായിരുന്ന ...