ഹബീബി ഗോ ബാക്ക് ഫ്രം കേരള! ; കൊച്ചി സ്മാർട്ട് സിറ്റി നടക്കില്ല, എല്ലാം അവസാനിപ്പിക്കുന്നതായി ടീകോം
എറണാകുളം : കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി നടപ്പിലാക്കാൻ ആവില്ലെന്ന് ടീകോം. പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ടീകോം കമ്പനി കേരള സർക്കാരിനെ അറിയിച്ചു. പദ്ധതി മുടങ്ങുന്നതിനാൽ കൊച്ചി ...