അപാർട്മെന്റിൽ നിന്ന് അലർച്ച കേട്ടു; ഓടിവന്ന് നോക്കിയപ്പോൾ രണ്ട് പേരും ചോരയിൽ കുളിച്ച് കിടക്കുന്നു; കൊച്ചിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ വിവരങ്ങൾ പുറത്ത്
കൊച്ചി : കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് സ്വദേശിയായ വൈഷ്ണവിയാണ് മരിച്ചത്. ഇടുക്കി സ്വദേശി അലക്സ് ജേക്കബ് ...