kolkatha knight riders

ഐപിഎല്‍;റസലിന്റെ വെടിക്കെട്ട് ബാറ്റിങില്‍ പഞാബ് വീണു;ഈഡനില്‍ മിന്നും പ്രകടവുമായി കൊല്‍കത്ത

ഐപിഎല്‍;റസലിന്റെ വെടിക്കെട്ട് ബാറ്റിങില്‍ പഞാബ് വീണു;ഈഡനില്‍ മിന്നും പ്രകടവുമായി കൊല്‍കത്ത

ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 28 റണ്‍സ് ജയം. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് ...

എലിമിനേറ്റർ പോരാട്ടം; ഹൈദരാബാദിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ഏഴു വിക്കറ്റ് വിജയം

എലിമിനേറ്റർ പോരാട്ടം; ഹൈദരാബാദിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ഏഴു വിക്കറ്റ് വിജയം

ബംഗളൂരു: എലിമിനേറ്റർ പോരാട്ടത്തിൽ ഹൈദരാബാദിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വിജയം. ഏഴു വിക്കറ്റിനാണ് കൊൽക്കത്തയുടെ വിജയം. രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ കൊൽക്കത്ത നേരിടും. ആദ്യം ബാറ്റ് ...

കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബിനെതിരെ പൂ​ന​യ്ക്ക് ഒൻപതു വി​ക്ക​റ്റ് ജ​യം

കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബിനെതിരെ പൂ​ന​യ്ക്ക് ഒൻപതു വി​ക്ക​റ്റ് ജ​യം

പൂ​ന: കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബിനെതിരെ പൂ​ന​യ്ക്ക് ഒൻപതു വി​ക്ക​റ്റ് ജ​യം.  ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് പ്ലേ​ഓ​ഫ് ലൈ​ന​പ്പാ​യി. കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ ഒൻപതു വി​ക്ക​റ്റി​നു പൂ​ന സൂ​പ്പ​ർ ...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം

മൊഹാലി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം. 14 റണ്‍സിന് ജയിച്ച പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി. സ്‌കോര്‍: പഞ്ചാബ് 20 ഓവറില്‍ ...

റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ വിജയം

റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ വിജയം

പൂനെ: ഐപിഎല്ലില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. ഏഴു വിക്കറ്റിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തിയത്. ഉത്തപ്പ-ഗംഭീര്‍ സഖ്യത്തിന്റെ മികവിലാണ് ...

റോയല്‍ ചാലഞ്ചേഴ്‌സിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 82 റണ്‍സിന് പരാജയപ്പെടുത്തി

റോയല്‍ ചാലഞ്ചേഴ്‌സിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 82 റണ്‍സിന് പരാജയപ്പെടുത്തി

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 82 റണ്‍സിന് പരാജയപ്പെടുത്തി. ജയിക്കാന്‍ 132 റണ്‍സ് മാത്രം മതിയായിരുന്ന ബാംഗ്ലൂര്‍ വെറും 49 ...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഗുജറാത്ത് ലയണ്‍സിന് നാലുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഗുജറാത്ത് ലയണ്‍സിന് നാലുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിന് നാലുവിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്തക്കായി വിന്‍ഡീസ് താരം സുനില്‍ നരെയ്‌നും റോബിന്‍ ഉത്തപ്പയും ആഞ്ഞുവീശിയപ്പോള്‍ സ്വന്തം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist