യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകയ്ക്ക് എടുക്കൂ : ബംഗാൾ സർക്കാരിന് ഉപദേശവുമായി ഹൈക്കോടതി ജഡ്ജി
കൊൽക്കത്ത : ബംഗാൾ സർക്കാരിനോട് യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകയ്ക്ക് എടുക്കാൻ ഉപദേശിച്ച് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യായ. അനധികൃത നിർമാണവുമായി ബന്ധപ്പെട്ട കേസ് ...