മൊബൈൽ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; കൊല്ലം എക്സ്പ്രസിൽ മലയാളി യുവതിയ്ക്ക് നേരെ ആക്രമണം
ചെന്നൈ: തീവണ്ടിയിൽ മലയാളി യുവതി്ക്ക് നേരെ ആക്രമണം. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി. തമിഴ്നാട് സ്വദേശിയായ വയോധികനായിരുന്നു യുവതിയെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം കൊല്ലം എക്സ്പ്രസ് ...