കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു
കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിൽ സ്വകാര്യ പ്ലാന്റേഷൻ കമ്പനി അനധികൃതമായി കൈവശം വെച്ചിരുന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചുപിടിച്ചു. ...








