പ്രിയ രാഹുൽ, ക്രിമിനലുകളെ പോലെ തരംതാണ രീതിയിൽ നേതാക്കൾ മാറിയാൽ രാജ്യത്തെ സ്ഥിതി എന്താകും; വിഷലിപ്തമായ പ്രസ്താവന പിൻവലിക്കാൻ പറയൂ; തുറന്ന കത്തുമായി അമല
ഹൈദരാബാദ്: സിനിമാ താരങ്ങളായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനം സംബന്ധിച്ച തെലങ്കാന മന്ത്രിയുടെ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് തുറന്ന കത്തുമായി നടിയും നാഗാർജുനയുടെ ...