2019-ൽ മാത്രം അഞ്ചാം പനി കൊന്നൊടുക്കിയത് ആറായിരം പേരെ: അന്താരാഷ്ട്ര പിന്തുണ തേടി കോംഗോ
ലോകം കണ്ടതിലേറ്റവും വലിയ അഞ്ചാം പനി രോഗബാധയിൽ നടുങ്ങി വിറച്ച് ആഫ്രിക്കൻ രാജ്യമായ കോംഗോ. കഴിഞ്ഞ വർഷത്തിനുള്ളിൽ മാത്രം രാജ്യത്ത് അഞ്ചാംപനി ബാധിച്ചു മരിച്ചത് ആറായിരം പേരാണ്. ...