കൂടംകുളം ആണവ റിയാക്ടര്‍ നിര്‍മ്മാണത്തില്‍ ഇന്ത്യക്ക് റഷ്യന്‍ സഹായം
ഡല്‍ഹി: തമിഴ്‌നാട്ടിലെ കൂടംകുളത്ത് ആണവ റിയാക്ടര്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പു വച്ചു. ...