നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി
കോഴിക്കോട്: പോക്‌സോ കേസിൽ നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. ഇതേ തുടർന്ന് കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും. നാല് വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് ...