കോതമംഗലം എംഎ കോളജിൽ നടന്നത് നഗ്നമായ ഹമാസ് അനുകൂല പ്രചാരണം; ടെക് ഫെസ്റ്റിന് എത്തിയ വിദ്യാർത്ഥികൾക്ക് മുൻപിൽ ഭീകരവാദികളെ വെളളപൂശി അവതാരകൻ; കോളജ് മാനേജ്‌മെന്റിനെതിരെയും വിമർശനം
കോതമംഗലം; എംഎ എഞ്ചിനീയറിങ് കോളജിൽ ടെക് ഫെസ്റ്റിനിടെ പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ ഭീകരസംഘടനയായ ഹമാസിനെ വെളളപൂശാൻ ശ്രമിച്ച സംഭവത്തിൽ വിവാദവും പ്രതിഷേധവും ശക്തമാകുന്നു. കോളജിലെ പൊതുപരിപാടിയിൽ ഒരു ...