പ്രണയം നടിച്ച് വശത്താക്കി; ഭക്ഷണത്തിൽ ലഹരി കലർത്തി പീഡനം; കോട്ടക്കൽ പീഡനക്കേസിൽ അബ്ദുൾ ഗഫൂറിനെതിരെ നിർണായക വിവരങ്ങൾ പുറത്ത്
മലപ്പുറം: കോട്ടക്കലിൽ രാസനൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ 23കാരനായ അബ്ദുൾ ഗഫൂറിനെ ...