SHOCKING – കോട്ടയത്ത്, കൂലി ചോദിച്ച യുവാവിനെ നഗ്നനാക്കി നടുറോഡിലിട്ട് മര്‍ദിച്ചു: യുവാവ് ആശുപത്രിയിൽ
കുടമാളൂര്‍: ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് യുവാവിനെ നഗ്നനാക്കി മര്‍ദിച്ചു. കുടമാളൂര്‍ പള്ളിക്ക് സമീപം കടവ് കുരിശുപള്ളി കവലയിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെയാണ് ക്രൂരമായി ...