കോഴിക്കോട് കളക്ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്; പ്രതി പൊലീസ് കസ്റ്റഡിയില്
കോഴിക്കോട്: ജില്ലാ കളക്ടര് സാംബശിവ റാവുവിന്റെ വാഹനത്തിന് നേരെ കല്ലേറ്. 'വോട്ടര്പട്ടികയില് കൃത്രിമ'മാണെന്നു വിളിച്ചുപറഞ്ഞു കൊണ്ട് കളക്ടറേറ്റ് വളപ്പില് നിര്ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള് ഇയാള് അടിച്ചുതകർക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നു ...








