ചുണ്ടിന് ചുറ്റുമുള്ള കറുപ്പ് നിങ്ങളെ അലട്ടുന്നോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്
സൗന്ദര്യത്തിന്റെ ഒരു പ്രധാന ഭാഗമാണ് നമ്മുടെ ചുണ്ടുകൾ. ചുവന്ന മൃദുലമായ ചുണ്ടുകൾ ആരാണ് ആഗ്രഹിക്കാത്തത്. എന്നാൽ ചുണ്ടുകൾക്ക് പ്രത്യേകം സംരക്ഷണം കൊടുക്കാൻ നാം സമയം കണ്ടെത്താറേയില്ല എന്നതാണ് ...








