കാണാതായ കുട്ടിയെ കണ്ടെത്തി; ആശുപത്രി മാറ്റിയതിനാലാണ് അറിയാൻ വൈകിയതെന്ന് കുടുംബം; താനൂരിൽ തിരച്ചിൽ അവസാനിപ്പിക്കുന്നു
താനൂർ: അപകടത്തെ തുടർന്ന് കാണാതായെന്ന് ബന്ധുക്കൾ അറിയിച്ച എട്ട് വയസ്സുകാരനെ കണ്ടെത്തിയെന്ന് കുടുംബം. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് കൊണ്ട് കുട്ടിയെ ...








