മദ്യനയം പാളിയെന്ന് കെപിസിസി യോഗത്തില്‍ വിമര്‍ശനം; തോല്‍വിക്കു കാരണം സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അവലോകനത്തിനായി കൂടിയ കെപിസിസി എക്‌സിക്യൂട്ടിവില്‍ നേതൃമാറ്റ ആവശ്യം. അധ്യക്ഷന്‍ വി.എം. സുധീരനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു എം.എം. ഹസന്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ മുഖ്യ ...