ബംഗാളിൽ ബിജെപിയുടെ ഭാവി ഇദ്ദേഹത്തിലാണ് : യോഗിക്കു ശേഷം കരുത്തനായൊരു ഹിന്ദു സന്യാസിവര്യന്റെ ഉദയമെന്ന് മാധ്യമങ്ങൾ
ബംഗാൾ : പശ്ചിമബംഗാൾ രാഷ്ട്രീയത്തിൽ ശക്തമായൊരു ഹിന്ദു സാന്നിധ്യം ഉദയം ചെയ്തിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.സ്വാമി കൃപാകരാനന്ദ മഹാരാജിനെ ബംഗാളിലെ ഹിന്ദുത്വത്തിന്റെ പ്രതീകമായാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. രാമകൃഷ്ണ ...