Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article

ബംഗാളിൽ ബിജെപിയുടെ ഭാവി ഇദ്ദേഹത്തിലാണ് : യോഗിക്കു ശേഷം കരുത്തനായൊരു ഹിന്ദു സന്യാസിവര്യന്റെ ഉദയമെന്ന് മാധ്യമങ്ങൾ

by Brave India Desk
Aug 13, 2020, 08:46 am IST
in Article
Share on Facebook
Tweet
WhatsApp
Telegram

ബംഗാൾ : പശ്ചിമബംഗാൾ രാഷ്ട്രീയത്തിൽ ശക്തമായൊരു ഹിന്ദു സാന്നിധ്യം ഉദയം ചെയ്തിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.സ്വാമി കൃപാകരാനന്ദ മഹാരാജിനെ ബംഗാളിലെ ഹിന്ദുത്വത്തിന്റെ പ്രതീകമായാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. രാമകൃഷ്ണ മിഷനിൽ പ്രവർത്തിക്കുന്ന ഒരു സന്യാസിയാണ് ഡോക്ടർ കൂടിയായ സ്വാമി കൃപാകരാനന്ദ മഹാരാജ്.

ഡൽഹി എയിംസിൽ നിന്നുമെടുത്ത എം.ഡിയ്ക്കു ശേഷം അമേരിക്കയിൽ പോയി ഹൃദയ ശസ്ത്രക്രിയയിലും പ്രാഗൽഭ്യം നേടിയ ഭിഷഗ്വരനാണ് കൃപാകരാനന്ദ മഹാരാജ്. സദസ്സുകളെ കോരിത്തരിപ്പിക്കുന്ന പ്രസംഗവൈഭവമുള്ള സ്വാമി നല്ലൊരു സംഗീതജ്ഞൻ കൂടിയാണ്.മമതാ ബാനർജിയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കാനുള്ളത്ര ഉഗ്രശോഭയുള്ള മുഖങ്ങളൊന്നും തൽക്കാലം ബംഗാൾ ബിജെപിയിലില്ല.ബിജെപി സംസ്ഥാന അധ്യക്ഷനായ ദിലീപ് ഘോഷ് ശക്തനായ ഒരു സംഘാടകനാണ്.എന്നാൽ, അഭ്യസ്തവിദ്യരായ ബംഗാളികൾ മമതയ്ക്ക് തുല്യനായ എതിരാളിയായല്ല ദിലീപിനെ കാണുന്നത്.

Stories you may like

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

പക്ഷേ, സ്വാമിയുടെ വരവോടെ കാര്യങ്ങൾ കീഴ്മേൽ മറിയുമെന്നാണ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്.ബംഗാളിൽ ശക്തമായ ജനസ്വാധീനമുണ്ട് മഹാരാജിന്.സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണ പരമഹംസനുമൊപ്പം ബംഗാളികൾ വീട്ടിൽ ഭക്തിപൂർവം സൂക്ഷിക്കുന്ന മറ്റൊരു ഫോട്ടോ സ്വാമി കൃപാകരാനന്ദ മഹാരാജിന്റെയാണ്.ഇത് വേണ്ട വിധത്തിൽ ഉപയോഗിച്ചാൽ, ബിജെപിക്ക് മമതാ ബാനർജിയെ നിഷ്പ്രയാസം പിടിച്ചുകെട്ടാൻ സാധിക്കും.ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് എന്ന കരുത്തനായ സന്യാസി ബിജെപിയുടെ തലവര നിയന്ത്രിക്കുന്നതു പോലെ, ബംഗാളിൽ ഹിന്ദുത്വത്തിന് പുനർജീവൻ കൊടുക്കാൻ മഹാരാജിന് സാധിക്കും.

Tags: Kripakarananda Maharaj
Share62
Tweet
Send
Share

Latest stories from this section

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

Latest News

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies