42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമമിടാൻ ക്രൈംബ്രാഞ്ച്, സുകുമാരക്കുറുപ്പിനെ തേടി കേരള പോലീസ് വീണ്ടും
കേരളത്തിന്റെ കുറ്റകൃത്യ ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതയായ സുകുമാരക്കുറുപ്പ് കേസ് വീണ്ടും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ കാറിലിട്ട് ചുട്ടുകൊന്ന ...








