പാണ്ഡ്യ ബ്രദേഴ്‌സ് ഒരുമിച്ച് നീലക്കുപ്പായത്തിലേക്ക്? അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത
ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലൂടെ പ്രമുഖ ഇന്ത്യൻ താരങ്ങൾ ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. പരിക്കിൽ നിന്ന് പൂർണ്ണ മുക്തി നേടിയ ...











