Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കെയിനും അണ്ടർടേക്കറും പോലെയല്ല ഞങ്ങൾ; ഹാർദിക്കുമായുള്ള പിണക്കം വെറും തമാശയെന്ന് ക്രുണാൽ; ആർസിബി പോഡ്കാസ്റ്റ് വൈറൽ

by Brave India Desk
Apr 22, 2026, 12:32 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ക്രിക്കറ്റ് ആരാധകർക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്ന ഒരു സംശയമാണ് പാണ്ഡ്യ സഹോദരന്മാർ തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല എന്നത്. ഐപിഎൽ 2026 സീസണിൽ മുംബൈ ഇന്ത്യൻസും ആർസിബിയും ഏറ്റുമുട്ടിയപ്പോൾ ഹാർദിക്കിനെതിരെ ക്രുണാൽ പാണ്ഡ്യ. പന്ത് എറിയുന്ന ദൃശ്യങ്ങൾ ഈ അഭ്യൂഹങ്ങൾക്ക് വീണ്ടും ആക്കം കൂട്ടിയിരുന്നു. എന്നാൽ, ഈ ‘പിണക്ക’ വാർത്തകളോട് രസകരമായി പ്രതികരിക്കുകയാണ് ക്രുണാൽ പാണ്ഡ്യ.

ആർസിബി പോഡ്കാസ്റ്റിൽ അവതാരകൻ ഡാനിഷ് സേത്ത് “നിങ്ങൾ തമ്മിൽ എല്ലാം ഓക്കെയാണോ അതോ വല്ല അടിയും നടന്നോ?” എന്ന് ചോദിച്ചപ്പോൾ ക്രുണാൽ പൊട്ടിച്ചിരിക്കുകയായിരുന്നു. “കെയിനും അണ്ടർടേക്കറും തമ്മിൽ പോലും ഇടയ്ക്ക് അടികൂടാറുണ്ട്” എന്ന ഡാനിഷിന്റെ തമാശ കേട്ട് ചിരിച്ച ക്രുണാൽ , തങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ലെന്നും എല്ലാം സുഗമമായി പോകുന്നുവെന്നും (“All ok”) വ്യക്തമാക്കി.

Stories you may like

7 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു, പരിശീലകരെ പുറത്താക്കി; പാകിസ്ഥാൻ ക്രിക്കറ്റിന്റെ റെക്കോഡ് മറ്റൊരു ടീമിനും ഇല്ലെന്ന് റമീസ് രാജ

ആരും എടുത്തില്ലെങ്കിൽ നിന്നെ ഞാൻ തിരിച്ചെടുക്കുമായിരുന്നു; ധോണിയുമായുള്ള ആ വൈകാരിക കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവ താരം

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ യുവതാരം മുകുൾ ചൗധരിയെ കളിക്കളത്തിൽ അധിക്ഷേപിച്ചു (Sledging) എന്ന ആരോപണത്തിനും കൃണാൽ മറുപടി നൽകി. “ഞാൻ അവനെ സ്ലെഡ്ജ് ചെയ്തതല്ല. ആദ്യ പന്തിൽ അവൻ ഒരു പാഡിൽ ഷോട്ട് കളിച്ചു. അപ്പോൾ ഞാൻ അവനോട് പറഞ്ഞു, ‘മുകുൾ, നീ ഒരു ചെറുപ്പക്കാരനാണ്, നിനക്ക് ലോംഗ് ഓണിനും ലോംഗ് ഓഫിനും മുകളിലൂടെ സിക്സർ അടിക്കാനുള്ള കരുത്തുണ്ട്, അവിടെ അടിക്കാൻ നോക്ക്’ എന്ന്. ഞങ്ങൾ രണ്ടുപേരും അത് കേട്ട് ചിരിക്കുകയായിരുന്നു. എന്റെ ഹെയർ സ്റ്റൈൽ കണ്ടിട്ട് ഞാൻ ഭയങ്കര ഗൗരവക്കാരനും ദേഷ്യക്കാരനും ആണെന്ന് ആളുകൾക്ക് തോന്നുന്നതാണ്,” ക്രുണാൽ വിശദീകരിച്ചു.

ഈ സീസണിൽ ആർസിബിയുടെ പ്രധാന താരങ്ങളിൽ ഒരാളാണ് കൃണാൽ. തന്റെ ബൗളിംഗിൽ പുതിയ പരീക്ഷണങ്ങൾ ഉൾപ്പെടുത്തി കൂടുതൽ അപകടകാരിയായി ക്രുണാൽ മാറിയിട്ടുണ്ട്. മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ദേശീയ ടീമിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് താരം.

Tags: Krunal PandyaHardik Pandya
Share
Tweet
SendShare

Latest stories from this section

ആ ഇന്ത്യൻ താരത്തിന്റെ സമയം കഴിഞ്ഞു, ഇനി പിൻഗാമിയെ വളർത്തണം; ആഞ്ഞടിച്ച് ദീപ് ദാസ്ഗുപ്ത

ആ ഇന്ത്യൻ താരത്തിന്റെ സമയം കഴിഞ്ഞു, ഇനി പിൻഗാമിയെ വളർത്തണം; ആഞ്ഞടിച്ച് ദീപ് ദാസ്ഗുപ്ത

പാണ്ഡ്യ ബ്രദേഴ്‌സ് ഒരുമിച്ച് നീലക്കുപ്പായത്തിലേക്ക്? അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത

പാണ്ഡ്യ ബ്രദേഴ്‌സ് ഒരുമിച്ച് നീലക്കുപ്പായത്തിലേക്ക്? അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

മിയാൻദാദിനെ വിറപ്പിച്ച ആ മിന്നൽ സ്റ്റംപിം;ഗ് 3 വർഷം കൊണ്ട് മാഞ്ഞുപോയ ക്രിക്കറ്റ് കരിയർ; സദാനന്ദ് വിശ്വനാഥിന്റെ ജീവിതത്തിന് സംഭവിച്ചതെന്ത്?

മിയാൻദാദിനെ വിറപ്പിച്ച ആ മിന്നൽ സ്റ്റംപിം;ഗ് 3 വർഷം കൊണ്ട് മാഞ്ഞുപോയ ക്രിക്കറ്റ് കരിയർ; സദാനന്ദ് വിശ്വനാഥിന്റെ ജീവിതത്തിന് സംഭവിച്ചതെന്ത്?

Latest News

5,000 യുഎസ് പടയാളികൾ എത്തുന്നു’; പട്ടായയിൽ ലൈംഗികത്തൊഴിലാളികളെ തൂത്തുവാരി പോലീസ്; വൻ റെയ്ഡ്!

5,000 യുഎസ് പടയാളികൾ എത്തുന്നു’; പട്ടായയിൽ ലൈംഗികത്തൊഴിലാളികളെ തൂത്തുവാരി പോലീസ്; വൻ റെയ്ഡ്!

പാകിസ്താന്റെ സ്വപ്‌ന പദ്ധതി രാഷ്ട്രീയ തട്ടിപ്പ്,ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്നു; പിച്ചയെടുക്കൽ വ്യാപിപ്പിക്കേണ്ടി വരും…

‘വെള്ളത്തെ രാഷ്‌ട്രീയ ആയുധമാക്കരുത്’; സിന്ധു നദീജല കരാറിൽ ഇന്ത്യയ്‌ക്കെതിരെ പാക് പ്രധാനമന്ത്രി

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

7 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു, പരിശീലകരെ പുറത്താക്കി; പാകിസ്ഥാൻ ക്രിക്കറ്റിന്റെ റെക്കോഡ് മറ്റൊരു ടീമിനും ഇല്ലെന്ന് റമീസ് രാജ

7 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു, പരിശീലകരെ പുറത്താക്കി; പാകിസ്ഥാൻ ക്രിക്കറ്റിന്റെ റെക്കോഡ് മറ്റൊരു ടീമിനും ഇല്ലെന്ന് റമീസ് രാജ

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

ബാത്ത് സോപ്പ് തീർന്നാൽ ഡിറ്റർജന്റ് ഉപയോഗിക്കാറുണ്ടോ?: രാസവ്യത്യാസം തരുന്നത് മുട്ടൻ പണി

ബാത്ത് സോപ്പ് തീർന്നാൽ ഡിറ്റർജന്റ് ഉപയോഗിക്കാറുണ്ടോ?: രാസവ്യത്യാസം തരുന്നത് മുട്ടൻ പണി

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

ചെമ്പ് കൊണ്ടുപോയ കോൺവോയ്ക്ക് നേരെ മിന്നലാക്രമണം!’; 12 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അംഗങ്ങളെ വധിച്ച് പാക് സേന; ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies