മോദിയുടെ ഗാരന്റി പുതിയ കേരളം ;പദയാത്ര ഇന്ന് വയനാട്ടിൽ
ബത്തേരി: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്നസുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് വയനാട്ടിൽ.ഉച്ചകഴിഞ്ഞ് മൂന്നിന് കൽപ്പറ്റ പുതിയ സ്റ്റാൻഡിൽനിന്ന് മുട്ടിലിലേക്കാണ് പദയാത്ര. പദയാത്രയെ ബിജെപി എൻഡിഎ സംസ്ഥാന, ...