കൂടംകുളം ആണവ നിലയം പൂർണ്ണ ശേഷിയിലെത്തിക്കും ; മൂന്നാമത്തെ റിയാക്ടറിലേക്കുള്ള ആണവ ഇന്ധനത്തിന്റെ ആദ്യ ബാച്ച് അയച്ച് റഷ്യ
ന്യൂഡൽഹി : കൂടംകുളം ആണവ നിലയം പൂർണ്ണ ശേഷിയിലെത്തിക്കാൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. കൂടംകുളം ആണവ നിലയത്തിലെ ആറ് റിയാക്ടർ യൂണിറ്റുകളിൽ രണ്ടെണ്ണം ...








