സ്വതന്ത്രമായി സംസാരിക്കാൻ അനുവദിച്ചില്ല : കുൽഭൂഷൺ ജാദവുമായുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച അപൂർണ്ണം
കുൽഭൂഷൺ ജാദവും ഇന്ത്യൻ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ച പൂർണമാക്കാതെ അവസാനിപ്പിച്ചു.പാക്കിസ്ഥാനിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി തടസ്സങ്ങളില്ലാതെ സംസാരിക്കാൻ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ അനുവദിക്കാതിരുന്നതിനാലാണ് കൂടിക്കാഴ്ച്ച പൂർണമാക്കാതെ അവസാനിപ്പിക്കേണ്ടി വന്നത്.ഇതേ ...