ഉറക്കത്തിനിടെ സഹപ്രവർത്തകൻ തട്ടിവിളിച്ചു; ഡിസ്‌കിന് തകരാറ് വന്നെന്ന് യുവതി; 46 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ആവശ്യം
സഹപ്രവർത്തകൻ തട്ടിവിളിച്ചപ്പോൾ തന്റെ ഡിസ്‌കിന് ഗുരുതരമായി പരിക്ക് പറ്റിയെന്ന ആരോപണവുമായി യുവതി രംഗത്ത്. ചൈനയിൽ നിന്നുള്ള യുവതിയാണ് വിചിത്ര ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. തനിക്ക് നഷ്ടപരിഹാരമായി 46 ...








